വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



പരിയാരം : വയോധികനെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ചെറുതാഴം സെന്ററിലെ സി പി പദ്മനാഭൻ നമ്പ്യാർ (73) നെയാണ് ഇന്നലെ രാത്രി പത്തോടെയാണ് വീടിന് പിറകിലെ പറമ്പിലുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടത്.
ഭാര്യ:  രമണി (ആർ ഡി ഏജന്റ് ).
മക്കൾ : ദീപ, ധന്യ. 
മരുമക്കൾ രതീഷ്  മംഗലശ്ശേരി 
ശ്രീരാജ് തളിപ്പറമ്പ്.
സഹോദരൻ: സി.പി ദാമോദരൻ നമ്പ്യാർ.
ശവസംസ്ക്കാരം ഇന്ന് ജൂൺ - 24 ഉച്ചക്ക് 12.30 ന് സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം