അത്തായി രഘുനാഥ് നിര്യാതനായി




 പയ്യന്നൂർ: മഹാദേവ ഗ്രാമത്തിലെ പരേതരായ കഥകളി ഭാഗവതർ കെ.എ.കുഞ്ഞമ്പു പൊതുവാളുടെയും അത്തായി രുഗ്മിണിഅമ്മയുടെയും മകൻ അത്തായി രഘുനാഥ് (55) നിര്യാതനായി.ഭാര്യ: അഡ്വ:റീന കാമ്പ്രത്ത് (നോട്ടറി പബ്ലിക്).മക്കൾ: വൈദേഹി (ബാംഗ്ലൂർ ),മൈത്രേയി (ബാംഗ്ലൂർ ).സഹോദരങ്ങൾ:ശശിധരൻ, ബാലചന്ദ്രൻ, സരള, ലീലമണി, ജയദേവൻ, കലാധരൻ, യുക്തി. സംസ്കാരം 18 ന് നാളെ നടക്കും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം