എളയാവൂർ സി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിൽ വൃക്ഷ തൈകൾ നട്ടു


വാരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി , എളയാവൂർ സി എച്ച് എം ഹയർ സെക്കന്ററി സ്കൂളിൽ , കണ്ണൂർ ജില്ലാ സ്വതന്ത്ര കർഷക സംഗം പൂക്കളും ,പഴങ്ങളും ഫെഡറേഷൻ ചെയർമാൻ ഡോ:ടി പി അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. പ്രധാന അദ്ധ്യാപകൻ സുബൈർ മാസ്റ്റർ, ജുനൈദ് മാസ്റ്റർ , സാജിദ ടീച്ചർ , അസീം വി കെ, കുട്ടി കർഷകൻ മുഹമ്മദ് ഫസീൽ കെപി യോടൊപ്പം മറ്റുവിദ്യാർത്ഥികളും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം