സഹവാസ് " വായനാദിനമാചരിച്ചു.



കണ്ണൂർ:ദേശീയ വായനാ ദിനമായ ഇന്ന് സഹകരണ വകുപ്പ് റിട്ടയേർസ് സമിതിയുടെ കൂട്ടായ്മയായ സഹവാസ് വായനാ ദിന
മാചരിച്ചു. ജവഹർലാൽ നെഹ്റുലൈബ്രറിയിൽ നടന്ന ചടങ്ങ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉൽഘാടനം ചെയ്തു. സഹവാസ് പ്രസിഡണ്ട് എം രത്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി രാമകൃഷ്ണൻ കൂടാളി, വി എ രാജൻ, വത്സൻ അഞ്ചാംപീടിക, ദിവാകരൻ പള്ളിയത്ത് ,വി ബി കൃഷ്ണകുമാർ, ടി വി കോമളവല്ലി എന്നിവർ സംസാരിച്ചു. മികച്ച വായനക്കാരിയായ സി വി എൻ തൻവിറക്ക് ചടങ്ങിൽ വെച്ച് പുരസ്കാരം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം