മുഴപ്പിലങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി
മുഴപ്പിലങ്ങാട്:മുഴപ്പിലങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അതുൽ പി എം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അമ്പിളി എസ് പരിസ്ഥിതി ദിന സന്ദേശം നൽകി കൃഷി ഓഫീസർ അഭിലാഷ് എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ മനോജ് കുമാർ സി പി. ഇഷ തമ്പുരു സജിന കെ പി . ആശ പി . എന്നിവർ സംസാരിച്ചു
Comments
Post a Comment