സലീം കുമാർ സിനിമയ്ക്ക് പുറത്തും പ്രീയ സുഹൃത്ത് : മോഹൻലാൽ
കൊച്ചി:മലാളത്തിൻ്റെ പ്രിയനടൻ സലിം കുമാറിൻ്റെ മരണത്തിൽ അനുശോചിച്ച് മോഹൻലാൽ. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹം വേദന പങ്കുവെച്ചത്. സിനിമയ്ക്ക് പുറത്തും തൻ്റെ ഒരു നല്ല സുഹൃത്തായിരുന്നു സലിം കുമാറെന്ന് അദ്ദേഹം പറഞ്ഞു.
പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയതെന്നും മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ സമൂഹമാധ്യമത്തിൽ പറഞ്ഞു
Comments
Post a Comment