കണ്ണൂർസ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു


കണ്ണൂർ:കണ്ണൂർ പുഴാതി സ്വദേശിയായ യുവാവ്  ബംഗളു രുവിൽ വാഹനാപകട ത്തിൽ മരിച്ചു. പുഴാതി ഇട ച്ചേരി മിനി നവമിയിൽ മി ഥുൻ വിഷ്ണു (37) വാ ണ് മരി ച്ചത്. ന്യൂ ഇന്ത്യ അഷ്വറൻ സ് കമ്പനി റിട്ട. സീനിയർ ഡിവിഷണൽ മാനേജർ പി ജി വിഷ്ണു മോഹൻ നായർ - നിടിയേങ്ങ പറ മ്പൻ വീട്ടിൽ മിനി ദമ്പതിക ളുടെ മകനാണ്. ബംഗളു രുവിൽ ഇന്റർനാഷണൽ മാർക്കറ്റ് റിസർച്ച് ബിസിനസ് ചെയ്യുന്ന മിഥുൻ ഗായ കൻകൂടിയാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ വൈറ്റ് ഫീൽഡിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
സംസ്കാരം ബു ധൻ പകൽ 11ന് ചാൽ ബി എൻഎസ്എസ് ശാന്തി തീരം ശ്മശാനത്തിൽ. ഭാര്യ: പ്രിയങ്ക, മകൻ: റയാൻഷ് മിഥുൻ. സഹോദരങ്ങൾ: വരുൺ വിഷ്ണു, ഡോ. നവീൻ വിഷ്ണു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം