മട്ടന്നൂരിൽ 500 രൂപയുടെ 10 കള്ളനോട്ടുകൾ പിടികൂടി
മട്ടന്നൂർ:മട്ടന്നൂരിൽ 500 രൂപയുടെ പത്ത് കള്ളനോട്ടുകൾ പിടികൂടി . സംഭവത്തിൽചട്ടുക പാറ കണ്ണൻ പീടിക വെള്ളുവ വയലിലെ
പി.സുദേവിനെ (44) തിരെ മ ട്ടന്നൂർ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച്ചരാവിലെ 11.30 മ ണിയോടെ ബേങ്കിലെ അക്കൗ ണ്ടിലേക്ക് പ്രതി അടക്കാൻ കൊണ്ടു വന്ന നോട്ടുകെട്ടുക ളിലാണ് 500 രൂപയുടെ 10 കള്ളനോട്ടു കൾ കണ്ടെത്തിയത്. തുടർന്ന്
ബേങ്ക് അധികൃതർ പോലി സിൽ പരാതി നൽകുകയായി രുന്നു. ഇതേ തുടർന്ന് കേസെടുത്ത് മട്ടന്നൂർ പോലി സ് അന്വേഷണം ഊർജ്ജിത മാക്കി ജ്വല്ലറിയുമായി ബന്ധ പ്പെട്ട പ്രവൃത്തി വഴി ലഭിച്ച പണത്തിലാണ് കള്ളനോട്ടു കൾ കണ്ടെത്തിയതെന്നാണ് സൂചന. ഇതിൻ്റെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലിസ് .
Comments
Post a Comment