ആരോഗ്യ സർവ്വകലാശാല തെരഞ്ഞെടുപ്പ് പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽകോളേജിൽ എസ് എഫ് ഐ ക്ക് വിജയം



കണ്ണൂർ:ആരോഗ്യ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വിജയം.
പരിയാരത്തെ കണ്ണൂർഗവ മെഡിക്കൽ കോളേജ് രണ്ട് വർഷങ്ങൾക്ക് ശേഷം യു ഡി എസ് എഫ് മുന്നണിയിൽ നിന്നും എസ് എഫ് ഐ തിരിച്ചു പിടിച്ചു 
16സീറ്റിൽ 11സീറ്റും നേടിയാണ്. എസ് എഫ് ഐ വിജയിച്ചത്.
ധർമടം സിമെറ്റ് കോളേജിൽ കെ എസ് യു വിനെ എസ് എഫ് ഐ പരാജയപ്പെടുത്തി. 
കോ ഓപ്പറേറ്റീവ് ഓഫ് ഹെൽത്ത്‌ സയൻസ് തലശ്ശേരി 
കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരി
കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിംഗ് പയ്യന്നൂർ
എ കെ ജി പാരാമെഡിക്കൽ മാവിലായി 
എ കെ ജിനഴ്സിംഗ് കോളേജ്
സിമെറ്റ് കോളേജ് നാടുകാണി
എം വി.ആർആയുർവേദ കോളേജ് പറശ്ശിനിക്കടവ്
കോ ഓപ്പറേറ്റീവ് നഴ്സിംഗ് കോളേജ് തളിപ്പറമ്പ
മലബാർ കാൻസർ സെന്റർ തലശ്ശേരി
കണ്ണൂർ ഗവ ഫാർമസി കോളേജ് 
കണ്ണൂർ ഗവ ആയുർവേദ കോളേജ് 
കണ്ണൂർ ഗവ നഴ്സിംഗ് കോളേജ് 
കണ്ണൂർ ഗവ പാരാമെഡിക്കൽ കോളേജ്
എന്നിവിടങ്ങളിൽ എതിരില്ലാതെ എസ് എഫ് ഐ വിജയിച്ചു. വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ക്യാംപസിൽ പ്രവർത്തകർ വിജയിച്ച സ്ഥാനാർത്ഥികളെയും ആനയിച്ച് പ്രകടനം നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം