തേർത്തല്ലിയിൽ പശു ദുരുഹസാഹചര്യത്തിൽ വെടിയേറ്റ് ചത്തു




ആലക്കോട് : തേര്‍ത്തല്ലിയില്‍ പശു ദുരൂഹ സാഹചര്യത്തിൽവെടിയേറ്റു ചത്തനിലയില്‍
തേര്‍ത്തല്ലിയിലെ മണലില്‍ ദേവസ്യയുടെ പശുവിനെയാണ് ഇന്ന് രാവിലെ ചത്തനിലയില്‍ കണ്ടെത്തിയത്. നായാട്ടുസംഘത്തിന്റെ വെടിയേറ്റതാണെന്നു സംശയിക്കുന്നു. സംഭവത്തിൽ ആലക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശുവിൻ്റെ കഴുത്തിനാണ് വെടിയേറ്റത്. വെറ്റിനറി അധികൃതർ പോസ്റ്റുമോർട്ടം നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം