കാരായി സാവിത്രി നിര്യാതയായി




തോട്ടട: കുറുവ അബ്ദുൾ റഹ്മാൻ കോളനിക്ക് സമീപം
കാരായി സാവിത്രി(84) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിപുരയിൽ നാരായണൻ.
മക്കൾ:ജയശ്രീ, പ്രദീശൻ,പ്രസീജ,ജയേഷ്, പരേതനായ പ്രകാശൻ.
മരുമക്കൾ:സുനിജ, ജഗദീഷ്,ജോസ്ന, പരേതയായ സവിത.
സഹോദരങ്ങൾ: പത്മാവതി,രമ, ഗീത,സുധ,ദീപ, ദിനേശൻ,ഷീബ, പരേതനായ ആനന്ദൻ,
ശവസംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം