കാട്ടിലെ പുരയിൽ പ്രസന്ന നിര്യാതയായി
പാനേരിച്ചാൽ : കക്കോത്ത് കക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം ഹരിദ്വാറിൽ കാട്ടിലെ പുരയിൽ പ്രസന്ന ( 65) നിര്യാതയായി
അന്തരിച്ച സിപിഐ നേതാവ് എം. പി ദാസന്റെ ഭാര്യയാണ്
മക്കൾ : ഐറേഷ് ( നീതി മെഡിക്കൽസ്, തലശ്ശേരി), ഷൈനോജ് ( ഗൾഫ്), സജിഷ ( പനയത്താം പറമ്പ്)
മരുമക്കൾ: സൗമ്യ, നിജിഷ, സന്തോഷ് കുമാർ ( എസ്പി ഓഫീസ് കണ്ണൂർ )
സഹോദരങ്ങൾ കെ പി പ്രസാദൻ, കെ പി രാജീവൻ, കെ പി സജീവൻ
സംസ്കാരം 14 ന് ഉച്ചയ്ക്ക്
12 മണിക്ക് പയ്യാമ്പലം,.
Comments
Post a Comment