മുൻ അംഗൻവാടി അദ്ധ്യാപിക കണിയാൻ്റെ വളപ്പിൽ പത്മിനി നിര്യാതയായി
കിലാലൂർ:
കണിയാന്റെ വളപ്പിൽ പത്മിനി (75) നിര്യാതയായി,
( മുൻഅംഗൻവാടി അദ്ധ്യാപികയാണ് )
ഭർത്താവ്: നാരായണൻ,
മകൻ: നിവിൻ കെ വി (മിലിട്ടറി)
മരുമകൾ:
രമിഷ. പി (കോയിലോട് )
ഞായറാഴ്ച രാവിലെ 8 മണിയോട് കൂടി മൃതദേഹം വീട്ടിൽ കൊണ്ടുവരും
സംസ്കാരം ഞായർ (02/08/2026) രാവിലെ 10 മണിക്ക്പയ്യാമ്പലം
Comments
Post a Comment