പഴയങ്ങാടിയിൽവീട് കുത്തി തുറന്ന് എട്ടര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു



പഴയങ്ങാടി: വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.
പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് സമീപത്തെ ശ്രീദേവി നിലയത്തില്‍ ജി.രാജീവന്റെ(57)വീട്ടിലാണ് കവര്‍ച്ച നടന്നത്.
അഞ്ച് പവനും ഒരു സ്വര്‍ണമാലയുമാണ് കവര്‍ന്നത്.
ജൂണ്‍-20 ന് രാത്രി എട്ടിനും ജൂലൈ-16 ന് വൈകുന്നേരം ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പരാതി.
വീടിന്റെ മുകള്‍നിലയിലുള്ള ഇരുമ്പ് അലമാര തുറന്നാണ് കവര്‍ച്ച നടത്തിയത്.
എട്ട് പവന്‍ ആഭരണങ്ങളാണ് മോഷണം പോയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം