ഏരംങ്കണ്ടി വിജയൻ നിര്യാതനായി.
വെള്ളച്ചാൽ : ചോരക്കുളത്തെ ഏരംങ്കണ്ടി വിജയൻ (76) നിര്യാതനായി. റിട്ട:സി ആർ . പി എഫ് ഉദ്യോഗസ്ഥനാണ്.
ഭാര്യ :ജ്യോതി കരിപ്പായി മക്കൾ : ജിതിന( അധ്യാപിക ശ്രീപുരം സ്കൂൾ കണ്ണൂർ), ശില്പ (അഡ്വക്കറ്റ് കണ്ണൂർ) നിതിൻ, മരുമക്കൾ: അരുൺ( BSNL,) നിഖിൽ (കുവൈത്ത്,) ആതിര(ഡോക്ടർ)സഹോദരങ്ങൾ: വിജയലക്ഷമി, ശ്യാംഭവി, സവിത, പരേതരായ മോഹനൻ, ദിനേശൻ. നാളെ രാവിലെ ഒൻപതുമണിക്ക് വെള്ളച്ചാൽ വീട്ടിലും 10 മണി മുതൽ തില്ലങ്കേരി ആലയാട് വീട്ടിലും പൊതുദർശനം. സംസ്കാരം 12 മണിക്ക് തില്ലങ്കേരി ശാന്തി തീരം വാതകശ്മശാനത്തിൽ
Comments
Post a Comment