പിലാച്ചേരി ഹംസ നിര്യാതനായി
.
എടക്കാട്: തൈലക്കണ്ടി
പിലാച്ചേരി
ഹംസ(74) നിര്യാതനായി.
കലന്തൻ-മറിയുമ്മ എന്നിവരുടെ മകനാണ്.
ഭാര്യ:അവാൽ പീടിക വളപ്പിൽ കുൽസു.
മക്കൾ:നൗഫൽ, മിസാജ്(മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ),സാഹിറ,സഹീറ,റംഷീന,പരേതനായ ഫഹദ്.
ഖബറടക്കം എടക്കാട് മണപ്പുറം പളളി ഖബർസ്ഥാനിൽ നടത്തി.
-
Comments
Post a Comment