നരിക്കുണ്ടിൽ രവീന്ദ്രൻ നിര്യാതനായി
പനയത്താംപറമ്പ്: കടമ്പൂരിലെ നരിക്കുണ്ടിൽ രവീന്ദ്രൻ(77) നിര്യാതനായി.
ഭാര്യ:നളിനി.
മക്കൾ:റഷീൽ, രജിൽ.
മരുമക്കൾ:ചിത്രലേഖ, പ്രജിഷ.
സഹോദരങ്ങൾ:സാവിത്രി, ചന്ദ്രിക,രാജലക്ഷ്മി, അശോകൻ,സജീവൻ, ശ്രീജയ.
ഇന്ന് (വ്യാഴം) രാവിലെ 8 മണി മുതൽ പനയത്താംപറമ്പിലെ വസതിയിൽ പൊതുദർശ്ശനം. തുടർന്ന് 2 മണിക്ക് അഞ്ചരക്കണ്ടി പൊതുശ്മശാനത്തിൽ സംസ്കാരം.
Comments
Post a Comment