സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻഎ. ഉമർകോയ തങ്ങൾ നിര്യാതനായി
പഴയങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ മാട്ടൂൽ മൂസക്കാം പള്ളി സ്വദേശി മൗസ മസ്ജിദിന് സമീപത്തെ എ. ഉമർകോയ തങ്ങൾ (75) നിര്യാതനായി. വാർധക്യ കാല അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കബറടക്കം : നാളെ വെള്ളിയാഴ്ച രാവിലെ 10മണിക്ക് പുതിയങ്ങാടി തലക്കലെ പള്ളി കബർസ്ഥാനിൽ നടത്തും.
Comments
Post a Comment