തോട്ടട എസ്. എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിജയോത്സവം



 തോട്ടട :തോട്ടട എസ്എൻ ട്രസ്റ്റ്‌ ഹയർ സെക്കൻഡറി സ്കൂൾ വിജയോത്സവം നടത്തി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സോനാ ജയറാം ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ വി.ദീപ  അധ്യക്ഷയായി. അരയാക്കണ്ടി  സന്തോഷ് മുഖ്യാതിഥി ആയി. മുൻ പ്രധാന അധ്യാപിക  ടി റീന, പ്രധാന അധ്യാപിക പി ജൂലി, കെ എം ബിജു, മദർപി ടി എ പ്രസിഡണ്ട് സൽസാന,ഷോമ  എന്നിവർ സംസാരിച്ചു. എസ്എസ്എൽസി ഉന്നത വിജയം നേടിയവർ, സംസ്കൃതം സ്കോളർഷിപ്പ് , രാജ്യപുരസ്കാർ നേടിയവർ,കല കായികമേളകളിൽ മികവ് പുലർത്തിയവർ എന്നിവർക്ക് ഉപഹാര സമർപ്പണവും നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം