അടുത്തിലയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരുക്കേറ്റു
പഴയങ്ങാടി:എരിപുരം അടുത്തില ഇറക്കത്തിൽ
ലോറികൾ കൂട്ടിയിടിച്ച് അപകടം
ഗ്യാസ് സിലിണ്ടർ കയറ്റി പോകുന്ന ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽചരക്ക് ലോറി ഡ്രൈവർക്ക് പരിക്കേറ്റു അപകടം ഇന്ന് പുലർച്ചെയാണ് ഉണ്ടായത്. പൊലിസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
Comments
Post a Comment