കക്കോത്ത് അംബുജാക്ഷൻ നിര്യാതനായി



കാടാച്ചിറ: കടമ്പൂർ ലൈഫ് മിഷൻ ഫ്ലാറ്റിൽ താമസിക്കുന്ന കാടാച്ചിറ കോട്ടൂരിലെ കക്കോത്ത് അംബുജാക്ഷൻ*(61) നിര്യാതനായി.
പരേതരായ കക്കോത്ത് ചന്തുക്കുട്ടി-സുശീല എന്നിവരുടെ മകനാണ്.
ഭാര്യ:സരള. 
മകൻ:തനീഷ് (MyG Future താണ). 
സഹോദരങ്ങൾ: രജിത(മാഹി), ഷൺമുഖൻ(കോട്ടയം), മധു(ഗൾഫ്),സിന്ധു (മൂന്നുപെരിയ).
നാളെ(വ്യാഴം) രാവിലെ 8മണി മുതൽ ലൈഫ് മിഷൻ ഫ്ലാറ്റിൽ പൊതുദർശനം. ശ സംസ്ക്കാരം ഇന്ന് രാവിലെ 10:30ന് കടമ്പൂർ പഞ്ചായത്ത് വാതകശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം