കുന്നിറക്കത്തിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു. ഡ്രൈവർ അത് ഭുതകരമായി രക്ഷപെട്ടു



മയ്യിൽ:കുന്നിറക്കത്തിൽ നിയന്ത്രണം വിട്ട കാർ വീട്ടു കിണറ്റിൽ പതിച്ചു; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു |
മയ്യിൽ അരിമ്പ്രയ്ക്കു സമീപത്തെ വീട്ടുണറ്റിലേക്കാണ് കാർ വീണത് ഇന്ന് പകൽ തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് കാർ പുറത്തെടുത്തത്. വീടിൻ്റെ ആൾമറ തകർത്ത കാർ വീട്ടു കിണറ്റിലേക്ക് വീഴുകയായിരുന്നു ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സെത്തിയത് ക്രെയിൻ ഉപയോഗിച്ചാണ് കാർ പുറത്തേക്ക് എടുത്തത്. ഇറക്കത്തിൽ ബ്രേക്ക് നഷ്‌ടപ്പെട്ട കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലെ വീട്ടു കിണറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു ഡ്രൈവർ അത് ഭുത കരമായാണ് രക്ഷപെട്ടത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം