കുഞ്ഞി വളപ്പിൽ മാധവി നിര്യാതയായി
മോറാഴ :വെള്ളിക്കീലിലെ കുഞ്ഞിവളപ്പിൽ മാധവി (96) നിര്യാതയായി ഭർത്താവ് :പരേതനായ കുഞ്ഞിരാമൻ. മകൻ കെ വി ചന്ദ്രൻ (റിട്ട. ഓണററി ക്യാപ്റ്റൻ )മരുമകൾ : കെ ശൈലജ ( മുൻ അധ്യാപിക കാനൂൽ ജൂബിലി സ്കൂൾ )നാളെ രാവിലെ 8 മണിക്ക് വീട്ടിൽ പൊതുദർശനം ശേഷം 10 മണിക്ക് സമുദായ ശമ്ശാനത്തിൽ സംസ്ക്കാരം
Comments
Post a Comment