സി. സന്തോഷ് കുമാർ നിര്യാതനായി

.


കടമ്പൂർ :ആഡൂർചേലേരി ഹൗസിൽ സി. സന്തോഷ് കുമാർ.(55) നിര്യാതനായി.
പരേതനായ ബാലൻ.
_ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ:പ്രീജ (ആഡൂർ പെട്രോൾ പമ്പ് ജീവനക്കാരി).
മക്കൾ:സമീക്ഷ,ശ്രീക്ഷ. 
സഹോദരങ്ങൾ: സോമൻ,സജിത്ത്,പങ്കജ, സുജാത,സഹജ,ഷൈമ.
സംസ്കാരം നാളെ(ശനി)  വൈകുന്നേരം 4 മണിക്ക് കടമ്പൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം