സലീന സൈമൺനിര്യാതയായി



ആദികടലായി: ലീഡേർസ് കോളേജിന് സമീപം ബെരേക്കാ ഹൗസിൽ സലീന സൈമൺ (81) നിര്യാതയായി.
 ഭർത്താവ് പരേതനായ സൈമൺ തോമസ്.
മക്കൾ: പീറ്റർ, ഐവൻ.
മരുമക്കൾ: ഷാലറ്റ്, ലോററ്റ്.
സഹോദരങ്ങൾ: റോസ് മേരി, പരേതനായ സൈറിൾ.
സംസ്കാരം പിന്നീട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം