സതീഷ് ബാബു പയ്യന്നൂർ സ്മാരക പുരസ്കാരം സി. വി. ബാലകൃഷ്ണന്
കണ്ണൂർ:സതീഷ് ബാബു പയ്യന്നൂർ സ്മാരക പുരസ്കാരം സി. വി. ബാലകൃഷ്ണന് സമ്മാനിക്കും.
സതീഷ് ബാബു പയ്യന്നൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് അവാർഡ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്
മലയാളസാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ട്രസ്റ്റിന്റെ പ്രഥമ അവാർഡ് സി.വി.ബാലകൃഷ്ണന് നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.
Comments
Post a Comment