മുൻ പ്രവാസി ഇബ്രാഹിം നിര്യാതനായി
എടക്കാട്: പെർഫെക്ട് സ്കൂളിന് സമീപം 'സഫലം' നിവാസിൽ അവാൽ തയ്യിൽ ഇബ്രാഹീം (80) നിര്യാതനായി. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു.
ഭാര്യ:എ.കെ. സഫിയ.
മക്കൾ:ഷഹീർ,തസ്നി,
തജ്സീല,മുസ്തഫ, അമീൻ നാഫിസ്.
മരുമക്കൾ:ജംഷിദ്, ഷെഫീഖ്,സജീറ,ഫാത്തിമ.
സഹോദരങ്ങൾ: ആയിഷ,അബൂട്ടി, ഉസ്മാൻ.
ഖബറടക്കം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 12:30-ന് മണൽപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Comments
Post a Comment