താഴെ ചൊവ്വയിൽ ഒളിക്യാമറ ഉപയോഗിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ . ഇലക്ട്രീഷ്യനായ യുവാവ് അറസ്റ്റിൽ



താഴെ ചൊവ്വ : ഹോട്ടൽ ജീവനക്കാരിയായയുവതിയുടെ ശുചിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോ ണിൽ പകർത്തിയെന്ന പരാ തിയിൽ യുവാവിനെ പൊലി സ് പിടികൂടി. ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്ന കണ്ണൂർ അ ത്താഴക്കുന്ന് സ്വാദശി റോഷി ത്തിനെ (28) യാണ് കണ്ണൂർ ടൗൺ പൊലിസ്
സ്‌ റ്റേഷൻ ഇൻസ് പെക്ടർ കൈലാസ് നാഥ് അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച്ച വൈകുന്നേരം താഴെ ചൊവ്വയിലാണ് സംഭവം. ഭർതൃമതിയായ യുവതി ഹോട്ടലിലെ ശു ചി മുറിയിൽ പോയ സമയത്തായിരുന്നു  ഇയാളുടെ മൊബൈൽ ചിത്രീകരണം
യുവാവിനെഫോൺ സഹിതം പിടികൂടി യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാർ പോലീസിൽ ഏൽപ്പിക്കുകയാ യിരുന്നു. പ്ലംബർ ജോലിക്കും മറ്റും ഹോട്ടലിൽ എത്തിയപ്പോ ഴാണ് യുവാവ് മൊബൈൽ ശുചിമുറിയിൽ സ്ഥാപിച്ചത്. പിടിയിലായ പ്രതിയുടെ
ഫോണിലെ ദൃശ്യങ്ങൾ ടൗൺ പോലീസ് പരിശോധി ച്ചു വരികയാണ്. യുവതിയു പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും മറ്റും ഐ.ടി. വകുപ്പുകൾ ഉൾപ്പെ ടെ ചേർത്ത് കേസെടുത്ത് പോലീസ് പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം