വാണേരി സരോജിനി *നിര്യാതയായി*
മാവിലായി:
കീഴറയിലെ വാണേരി സരോജിനി (80) നിര്യാതയായി.
മകൾ: സവിത
മരുമകൻ: ദിനേശൻ (പൊക്കൻമാവ്)
സഹോദരങ്ങൾ: ശാന്ത, കൗസല്യ, കൃഷ്ണൻ, പുരുഷോത്തമൻ, അശോകൻ, രമേശൻ, പ്രീത,
പരേതരായ കുഞ്ഞിരാമൻ, കരുണൻ
സംസ്കാരം ഇന്ന് (ജൂലായ് 17 - വെള്ളി) ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്.
Comments
Post a Comment