തുയ്യത്ത് സുകുമാരൻ നിര്യാതനായി



എടക്കാട് : എടക്കാട് ടൗൺ
ശ്രീനാരായണ മഠത്തിന് സമീപം തുയ്യത്ത് സുകുമാരൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുമിത, സുനിത. മരുമക്കൾ: ഷെറിത്ത്, പ്രജിത്ത്. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് പൊതു ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം