ഇരിക്കൂർ മൊബൈൽ ഹൗസ് ഉടമ പുതിയ പുരയിൽ അയ്യൂബ് നിര്യാതനായി
ഇരിക്കൂർ : ഇരിക്കൂർ ടൗണിലെ മൊബൈൽ ഹൗസ് ഉടമ പുതിയപുരയിൽ അയ്യൂബ് (62) നിര്യാതനായി. പിതാവ്: പരേതനായ മാങ്ങാടൻ പുതിയ പുരയിൽ അബ്ദുള്ള. മാതാവ്: പി.പി. റുഖിയ ഹജ്ജുമ്മ. പഭാര്യമാർ : ടി.സി.നജ്മ (പാനൂർ ), എ.സി.കുൽസുമ്മ (ഇരിക്കൂർ പൂഞ്ഞിടുക്ക്, )മകൻ : എ.സി. അബ്ദുല്ല (മൊബൈൽ ഹൗസ് ഇരിക്കൂർ), സഹോദരങ്ങൾ : പി.പി.ആയിഷ , ആസിയ (ചൂളിയാട് ) , ഫാത്തിമ (പെരുളത്തുപറമ്പ് ), ആഷിർ (മുല്ലക്കൊടി) ,ശിഹാബ് , അഷ്റഫ് കൂരാരി .
Comments
Post a Comment