വേൾഡ് കപ്പ് ഫൈനൽ കാണാൻ അവധി വേണമെന്ന് മുഖ്യമന്ത്രിക്ക് വിദ്യാർത്ഥിയുടെ ഇമെയിൽ സന്ദേശം
പെരളശേരി :വേൾഡ് കപ്പ് ഫുട്ബോൾ ഫൈനൽ ദിവസം സ്കൂളിന് അവധി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാർത്ഥി അയച്ചഇ മെയിൽ സന്ദേശം കൗതുകമായി.
പെരളശ്ശേരി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി എസ്. ദേവർഷാണ് ഈ കാര്യം ഉന്നയിച്ച്ഇ മെയിൽ അയച്ചത്
അർദ്ധരാത്രി കളിയും കണ്ട് സ്‌കൂളിൽ പോകുന്നത് തന്നെ പോലുള്ള വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസമെന്നും ഇ മെയിലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്
Comments
Post a Comment