പുന്നക്കാലിൽ കമലാക്ഷി നിര്യാതയായി



പെരളശേരി : മൂന്ന് പെരിയ മോച്ചേരിയിലെ പുന്നക്കാലിൽ കമലാക്ഷി (75) നിര്യാതയായി.
ഭർത്താവ്: പരേതനായ ആറാട്ടു തറക്കൽ ബാലൻ.​
മക്കൾ:കോമള,രാധാകൃഷ്ണൻ,രഞ്ജിനി,രാജേഷ്,സന്തോഷ്,ഷിനോജ്,ഷജിന.
​മരുമക്കൾ: വിനോദ്(പള്ളി പൊയിൽ),വിപിജ(തോട്ടട), നിജേഷ്(കോട്ടം), രമ്യ(മട്ടന്നൂർ), രാജീവൻ(മാലൂർ).
​ശവസംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 മണിക്ക് മാളികപറമ്പ്  ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം