എം.പി ഹരിദാസ്നിര്യാതനായി



മേലെ ചൊവ്വ : വാട്ടർ ടാങ്ക് റോഡ് അപർണ്ണ നിവാസിൽ എംപി ഹരിദാസ് (82) നിര്യാതനായി. ഭാര്യ പരേതയായ സുജയ , മക്കൾ : അപർണ്ണ പരേതനായ അജേഷ്. മരുമകൻ: സുജിത്ത്. സഹോദരങ്ങൾ സലില, രമേശൻ , സതീശൻ പരേതനായ ജയരാജ്. സംസ്ക്കാരം ഇന്ന് പകൽ മൂന്ന്  മണിക്ക് പയ്യാമ്പലത്ത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം