ഉന്നതവിജയികളെ അനുമോദിച്ചു


കാടാച്ചിറ: വിവിധമത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ
വോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അനുമോദിച്ചു കാടാച്ചിറ എൽ.പി.സ്കൂളിൽ നടന്ന പരിപാടി കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ഉദ്ഘാടനം ചെയ്തു.   .ഈ വർഷത്തെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും കെ. ഗിരീശൻ ഉപഹാരങ്ങൾ കൈമാറി.
അന്താരാഷ്ട്ര ചാംപ്യൻഷിപ്പിൽവെള്ളി മെഡലും നേടിയ കിക്ക് ബോക്സിങ് താരം ദീക്ഷിത് പ്രവീണിന് ക്ലബിന്റെ ഉപഹാരം കൈമാറി. പ്രധാനാധ്യാപിക ഷീന സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം