ആയിക്കര ഹാർബറിൽ വല സൂക്ഷിക്കുന്നമുറി കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്‌ടമെന്ന് ഉടമയുടെ പരാതി
കണ്ണൂർ:ആയിക്കര ഹാർബ റിൽ വലകൾ സൂക്ഷിക്കുന്ന മു റി കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് ആയിക്കര ഹാർബറിനകത്തെ സിറ്റി നാ ലുവയൽ സ്വദേശി ആഷിറിൻ്റെ ഉടമസ്ഥതയിലുള്ള മുറിയാണ് കത്തി നശിച്ചത്. മുറിയിൽ സൂ ക്ഷിച്ച നാല് ഫൈബർ തോ ണികളുടെ പുതിയതും പഴയ തുമായ വലകൾ, എഞ്ചിൻ,വയർലസ് ഉപകരണങ്ങൾ ഉൾ പ്പെടെ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിൽ നൽകിയ പരാതി യിൽ ഉടമപറയുന്നത്. സമീപത്തെ മുറികളിലെ വയറിംഗും പൂർ ണമായും കത്തിനശിച്ചു. മുറി യുടെ പുറത്തുണ്ടായിരുന്ന വ ലകളിലും തീ പടർന്നിരുന്നു.
മുറിയുടെ മേൽക്കൂരയും പൂർ ണമായും കത്തിനശിച്ചു.
വെള്ളിയാഴ്ച്ചരാത്രി അന്യ സംസ്ഥാനക്കാരനായ യുവാവ് മു റിയിൽ എത്തിയിരുന്നതായി അവിടെ കിടന്നുറങ്ങുകയായി രുന്ന ആഷിറിന്റെ പിതാവ് ഹം സ് പറഞ്ഞു. തുടർന്ന് ഹംസ മുറി പൂട്ടി പുറത്തേക്ക്പോയി രുന്നു. തുടർന്ന് പുലർച്ചെയോ ടെയാണ് തീപിടുത്തമുണ്ടായത് സ്ഥലത്തെത്തി നടത്തിയ ക്ഷമപ്രവർത്തനമാണ് തീപടരു ന്നത് ഒഴിവാക്കിയത് സിറ്റി പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു, എസ്.ഐ എം. പ്രശോഭ് തുടങ്ങിയവർ സ്ഥല ത്തി. ഹംസയുടെ മകൻ കാസിം നൽകിയ . പരാതിയിലാണ് കേസെടുത്തത്.
Comments
Post a Comment