കോണത്ത് ദേവകി നിര്യാതയായി



കല്യാശേരി:കപ്പോത്തുകാവ് കോണത്ത് ദേവകി (92)നിര്യാതയായി.ഭർത്താവ് :പരേതനായ പുതിയ പുരയിൽ കുഞ്ഞമ്പു.
മക്കൾ :  പി പി സാവിത്രി, പി പി ഓമന, പി പി ചന്ദ്രൻ(മുൻ പാറക്കടവ് ക്ഷീര സഹകരണ സംഘം),പി പി കുഞ്ഞിരാമൻ(പാറക്കടവ് ക്ഷീര സഹകരണ സംഘം,സി പി ഐ എം പാളിയത്തുവളപ്പ് ബ്രാഞ്ച് അംഗം), പി പി ഭാർഗവി (കല്യാശ്ശേരി വനിതാ സഹകരണ ബാങ്ക് പാളിയത്തുവളപ്പ്,സി പി ഐ എം പാളിയത്തുവളപ്പ് ബ്രാഞ്ച് അംഗം), പി പി ഗൗരി (സി പി ഐ എം പാളിയത്തുവളപ്പ് ബ്രാഞ്ച് അംഗം), പരേതരായ പി പി ഗോവിന്ദൻ, പി പി യശോദ.
മരുമക്കൾ : പി സി കോരൻ (പുഞ്ചവയൽ), പട്ടേരി കരുണൻ (വേളാപുരം), പി സി സുരേശൻ (കയറ്റീൽ), സി ഷീമ ഒഴക്രോം (പാറക്കടവ് അഗ്രിക്കൽച്ചറൽ വെൽഫയർ കോ-ഓപ്പറേറ്റീവ് ബാങ്ക്,സി പി ഐ എം കപ്പോത്തുകാവ് ബ്രാഞ്ച് അംഗം), കാഞ്ചന പി പി (കീഴറ).
സഹോദരങ്ങൾ : കണ്ണൻ, ബാലൻ വെളിച്ചപ്പാട് (വള്ളിത്തോട്),പരേതരായ നാരായണൻ, കൃഷ്ണൻ, കാർത്യായനി (പാപ്പിനിശേരി).
സംസ്ക്കാരം : ഇന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചെക്കിക്കുണ്ട്  ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം