കിഴുത്തള്ളിയിലെ വീട്ടിൽ കയറി സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
താഴെ ചൊവ്വ : കിഴു ത്തള്ളിയിലെവീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച പ്രതി പിടിയിൽ
എളയാവൂർ സൗത്ത് വടക്കേച്ചാലിൽ ഹൗസിലെ എ.ഷിനേഷ(33) ണ് അറസ്റ്റിലായത് കീഴുത്തള്ളിയിലെ പുഷ്‌പയുടെ വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ സ്വർണമാലയാണ് മോഷ്ടിച്ചത്
കണ്ണൂർ ടൗൺ എസ്.ഐ ടിഎം വിപിൻ്റെ നേതൃത്വത്തീലാണ് പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിടികൂടിയത്
Comments
Post a Comment