ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചകേസിൽ യുവാവ് റിമാൻഡിൽ



കണ്ണപുരം :ഇൻസ്റ്റഗ്രാം വഴി പരിചയ
പ്പെട്ട യുവതിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിക്കുകയും സ്വർണ്ണവും പണവും കൈക്കലാക്കിയ കേസിൽ യു വാവിനെ കണ്ണപുരം പൊലീസ് അറ സ്റ്റ് ചെയ്തു. ഇരിട്ടി പുന്നാട് സ്വദേശി യും നിലവിൽ തൃക്കരിപ്പൂരിൽ താമ സിക്കുന്ന പി കെ തൻവീറി(45)നെയാ ണ് കണ്ണപുരംപൊലീസ് അറസ്റ്റ് ചെയ്‌തത്. ക ണ്ണപുരം പൊലീസ് പരിധിയിൽ താമ സിക്കുന്ന യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്ര തി പിടിയിലായത്. 2024 മാർച്ച് മുതലാണ് കേസിനാസ്‌പദമാ യ സംഭവം. യുവാവ് തൃക്കരിപ്പൂരിൽ മറ്റൊരു വിവാഹം കഴി ച്ച് താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം