കൊട്ടാടിച്ചാലിൽ സതി നിര്യാതയായി
കടമ്പൂർ :കടമ്പൂർ വലിയമുറ്റം ക്ഷേത്രത്തിന് സമീപം കൊട്ടാടിച്ചാലിൽ സതി (81) നിര്യാതയായി
സഹോദരങ്ങൾ: വൽസലൻ.കെ.സി
(സിപി എം കടമ്പൂർ ബി ബ്രാഞ്ച് അംഗം), കുഞ്ഞികൃഷ്ണൻ, ചന്ദ്രൻ,പരേതരായ സൗമിനി,ശാന്ത.
സംസ്കാരം:ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാളികാപ്പറമ്പ് പൊതു ശ്മശാനത്തിൽ.
Comments
Post a Comment