കണ്ണൂരിൽ മദ്യ ലഹരിയിൽവന്ദേഭാരതിന് നേരെ കല്ലേറി ഞ്ഞ് ചില്ലു തകർത്ത കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ



തോട്ടട: വന്ദേ ഭാരതിന് കല്ലെറി ഞ്ഞ കേസിലെ പ്രതി പിടിയിൽ കണ്ണൂർ കടലായി സ്വദേ ശി സി.വി. ലിനീഷാ (36) ണ് പിടിയിലായത് ജൂലൈ 21ന് ഉച്ചയ്ക്ക് മൂന്ന രയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനും സൗത്ത് റെയിൽവേ സ് റ്റേഷനും ഇടയിലായി വന്ദേ ഭാരതിന് നേരെ 
കല്ലേറുണ്ടായത്.
കല്ലേറിൽ മുൻഭാ ഗത്തെ കോച്ചിൻ്റെ ഗ്ലാസ് തകർന്നു സംഭവത്തിൽ ക ണ്ണൂർ റെയിൽവേ സംരക്ഷ ണ സേന കേസെടുത്തിരു ന്നു അന്വേഷണത്തിൻ്റെ ഭാഗമായി നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ആർ.പി.എഫ്, റെയിൽവേ പോലീസ്, കണ്ണൂർ സിറ്റി പോ ലീസ് എന്നിവരുടെ നേതൃത്വ ത്തിൽ ഇതിനകം പരിശോധി
ച്ചിരുന്നു. സംഭവ സ്ഥലത്തെ നിരവ ധി വീടുകൾ കേന്ദ്രീ കരിച്ചും നടത്തിയ പരിശോധനക്കൊടു വിലാണ് പ്രതി പി ടിയിലായത്. റെയിൽവേ ട്രാക്കിന് സമീപമുള്ള ഒരു ഒ ഴിഞ്ഞ വീട്ടിൽ മദ്യ പിച്ച വരെ ചോദ്യം ചെയ്‌തതോടെയാ ണ് സംഭവത്തിൻ്റെ ചുരുളഴി ഞ്ഞത്. മദ്യപാനത്തിനിടെയു ണ്ടായ വാക് തർക്കത്തിനൊ ടുവിൽ കുപിതനായ പ്രതി പുറത്തുപോയി ട്രെയിനിന് കല്ലെറിയുകയായിരുന്നുവെന്നാണ് മൊഴി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം