തുളിച്ചേരിയിൽ സിപി രാജേഷ് നിര്യാതനായി
കണ്ണൂർ:തുളിച്ചേരി നളിനി നിവാസിൽ സി. പി രാജേഷ് (55)നിര്യാതനായി. പരേതരായ സി കെ പുരുഷോത്തമൻ. പച്ച നളിനി ദമ്പതി കളുടെ മകനാണ്. ഭാര്യ വിപിന. മകൾ ദിൽന. സഹോദരങ്ങൾ: ജയരാജ്.ഷീലരമേശൻ. സജിത്ത്. ഷീജ ഹനീഷ് സംസ്ക്കാരം (ഇന്ന് തിങ്കൾ രാവിലെ 10.30 ന്
Comments
Post a Comment