മുണ്ടനാത്ത് അനിൽകുമാർ നിര്യാതനായി
കടമ്പൂർ: പൂങ്കാവ് ഇ.കെ. നായനാർ വായനശാലയ്ക്ക് സമീപം മുണ്ടനാത്ത് അനിൽകുമാർ(57) നിര്യാതനായി.
പരേതനായ തട്ടാരി ഗോവിന്ദൻ മാസ്റ്ററുടെയും മുണ്ടനാത്ത് യശോധരയുടെയും മകനാണ്.
ഭാര്യ:സൽമ (വട്ടക്കുളം).
മകൾ:അന്മയ.
സഹോദരങ്ങൾ: പത്മകുമാർ(കാഞ്ഞിര), ശ്രീജ(മേലൂർ), റീത്ത(കടമ്പൂർ), സുനില(കാടാച്ചിറ),നിഷ (കടമ്പൂർ).
ശവസംസ്കാരം ഇന്ന് (ഞായർ) രാവിലെ 11 മണിക്ക് മാളികപ്പറമ്പ് ശ്മശാനത്തിൽ.
Comments
Post a Comment