സി കെ ശാന്ത ടീച്ചർ നിര്യാതയായി

..


മുഴപ്പിലങ്ങാട്. മണ്ടൂൽ പുതിയതെരു റോഡ് " വസുധ " യിൽ സി കെ ശാന്ത ടീച്ചർ നിര്യാതയായി. മുഴപ്പിലങ്ങാട് ഈസ്റ്റ്‌ എൽ പി സ്കൂൾ ഹെഡ് ടീച്ചർ (റിട്ട), മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പറുമായിരുന്നു.
  ഭർത്താവ് : എൻ ശ്രീധരൻ.
മക്കൾ : സി കെ സൗമിത്ത് (സുനിത ഫർണ്ണിചർ കണ്ണൂർ) സി കെ സവീന (ജി എസ് ടി ഇന്റലിജൻസ് കണ്ണൂർ), സി കെ ശ്രീധരി ടീച്ചർ (മുഴപ്പിലങ്ങാട് ഈസ്റ്റ്‌ എൽ പി സ്കൂൾ.) മരുമക്കൾ : പ്രീജി എം (തോട്ടട ), പ്രദീപൻ എ കെ (കെ എസ് ഇ ബി (റിട്ട ) നന്ദനൻ സി കെ (ഫാർമസിസ്റ്റ് ( റിട്ട ) സി എച്ച് സി ഇരിവേരി.)
സംസ്ക്കാരം ഇന്ന് 2. 30 ന് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം