ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയംഅനുമോദന സദസ് നടത്തി


 ആറ്റടപ്പ: ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയം എസ്എസ്എൽസി, പ്ലസ് ടു, രാജ്യ പുരസ്കാർ, എൽഎസ്എസ്,യുഎസ്എസ് വിജയികളായ കുട്ടികളെ അനുമോദിച്ചു. സാംസ്കാരിക പ്രവർത്തകൻ കെ.വി.ജയരാജ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി, വായനശാല പ്രസിഡന്റ് പി.കെ.സുജയ്  അധ്യക്ഷനായി. വായനശാല സിക്രട്ടറി വി വി പവിത്രൻ, എം. മോഹനൻ മാസ്റ്റർ, സന മിഥുൻ എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം