കെ എം സുനിൽകുമാർ നിര്യാതനായി


.

ബക്കളം :
പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ (55) നിര്യാതനായി.
സംസ്കാരം വ്യാഴം രാവിലെ പത്തിന് പൂവ്വത്തിൻചാൽ ശ്മശാനത്തിൽ.
കെ എം മാധവിയുടെയും പരേതനായ നാരായണൻ്റെയും മകനാണ്. ഭാര്യ: പി പി ഷീബ. മക്കൾ : കെ എം അർജുൻ, ദേവനന്ദ (ഇരുവരും വിദ്യാർഥികൾ).
സഹോദരങ്ങൾ: സതി, സതീഷ് കുമാർ (റിട്ട. കോഫി ഹൗസ്, സിപിഐ എം പടിഞ്ഞാറ് ബ്രാഞ്ചംഗം), സത്യഭാമ, കെ എം സജീവ്കുമാർ (സിപിഐ എം പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ചംഗം, ടൈൽസ് ആൻഡ് മാർബിൾസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്), പരേതനായ  സന്തോഷ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം