എൻജിഒ അസോ. മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി



തോട്ടട : കേരള എൻ ജി ഒ അസോ. കണ്ണൂർസൗത്ത് ബ്രാഞ്ച് മെമ്പർഷിപ്പ് ക്യാംപയിൻ  ഉദ്ഘാടനം തോട്ടട പോളിടെക്നിക്ക് കോളേജിൽ ജില്ലാ വൈസ് പ്രസി. എം എൻ ലക്ഷ്മണൻ നിർവഹിച്ചു. നൗഷാദ് ചേരിക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീനാഥ്, കെ സി ഷിനു , ഷിജു തുടങ്ങിയവർ പങ്കെടുത്തു. സർവീസിൽ പുതുതായി പ്രവേശിച്ച ജീവനക്കാർക്കും അംഗങ്ങൾക്കും ഈ വർഷത്തെ മെമ്പർഷിപ്പ് നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം