കാട്ടു പോത്തിൻ്റെ കുത്തേറ്റ് വയോധികൻ മരിച്ചു
കൊല്ലം : കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ സ്വദേശി ബഷീർ (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.
കുളത്തൂപ്പുഴ ജംഗഷനിലേക്ക് നടന്ന് വരുമ്പോഴാണ് ബഷീറിനെ കാട്ടുപോത്ത് ആക്രമിച്ചത്. ജനവാസമേഖലയിലെത്തി കാട്ടുപോത്ത് മനുഷ്യജീവനെടുത്തതോടെ ഏറെ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ
Comments
Post a Comment