വാർദ്ധക്യത്തിലെ ആരോഗ്യം : ബോധവത്കരണ സെമിനാർ നടത്തി
ഐവർകുളം : സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ മാവിലായി ഈസ്റ്റ് സമ്മേളനത്തിൻ്റെ ഭാഗമായി വാർദ്ധക്യത്തിലെ ആരോഗ്യം എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പെരളശ്ശേരി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: പി.കെ.മിഥുൻ ഉദ്ഘാടനം ചെയ്തു. കെ.വി. ദിലീപ് കുമാർ അധ്യക്ഷനായി. പി.വി. പ്രദീപൻ , ടി.കെ.രാജൻ എന്നിവർ സംസാരിച്ചു
Comments
Post a Comment