എൻജിഒ അസോ.പ്രവർത്തക കൺവെൻഷൻ
ചാല .കേരള എൻ ജി ഓ അസോ: കണ്ണൂർ സൗത്ത് ബ്രാഞ്ച് , പ്രവർത്തക കൺവെൻഷൻ ചാല എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസി. നൗഷാദ് ചേരിക്കൽ അധ്യക്ഷനായി. ജില്ലാ പ്രസി.കെ വി മഹേഷ് ,
ജില്ലാ സെക്രട്ടറി ,
അഷറഫ് ഇരിവേരി ട്രഷറർ
സുധീർ,സുരേഷ് സംസാരിച്ചു. കെ. സി ഷിനു. സ്വാഗതവും ഷിജു നന്ദിയും പറഞ്ഞു.
Comments
Post a Comment